കക്കുഴിപാലം: വെങ്കളത്ത് പഴയങ്ങാടി പരേതനായ വിജയെൻറ മകന് വിനോദ്കുമാര്‍ (57) നിര്യാതനായി. മാതാവ്: ലീല. ഭാര്യ: ധനലക്ഷ്മി. മക്കള്‍: അര്ജുന്, കിരണ്‍.