വടകര: വള്ളിക്കാട് വയനോളിക്കുനിയില് കുമാരന് (80) നിര്യാതനായി. ഭാര്യ: കമല. മക്കള്‍: സതി, പ്രകാശന്, പ്രീത. മരുമക്കള്‍: രാജന്, ശശീന്ദ്രന്, സംഗീത.