ഉേള്ള്യരി: റിട്ട. സിവിൽ പൊലീസ് ഓഫിസർ പരേതനായ പൊയിൽ കരുണാകരൻ നമ്പ്യാരുടെ ഭാര്യ പത്മിനി അമ്മ (73) നിര്യാതയായി. മക്കൾ: വിനോദ് കുമാർ (കെ.എസ്.ഇ.ബി നടുവണ്ണൂർ), വിനീഷ് കുമാർ (സൗദി). മരുമക്കൾ: ശ്രീലത, രാകിത (എം.എം.സി മൊടക്കല്ലൂ