വടകര: അഴിയൂർ ഈസ്റ്റ് എൽ.പി സ്കൂളിനടുത്ത് പറമ്പത്ത് അബ്ദുല്ല (76) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മുനീർ, വഹീദ, നഹീമ. മരുമക്കൾ: ഷംഷാദ്, കാസിം, നിയാസ്. സഹോദരൻ: മൂസ.