നാദാപുരം: ചേലക്കാട്ടെ പരേതനായ പറമ്പത്ത് അന്ത്രുഹാജിയുടെ ഭാര്യ പറമ്പത്ത് കുഞ്ഞയിഷ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ കുഞ്ഞബ്ദുല്ല ഹാജി, സൈനബ, സലാം, സമദ്, സുബൈദ, അസീസ്(സിറാജുൽഹുദ കുറ്റ്യാടി), ഫസൽ, ഹഫ്സ, റസിയ. മരുമക്കൾ: വി.പി.എം ഫൈസി വില്യാപ്പള്ളി (സമസ്ത മുശാവറ അംഗം, കാരന്തൂർ മർകസ്), പാറക്കുനി കുഞ്ഞാലി, മൊയ്തു, ആസാദ്, ബുഷ്റ, ഹഫ്സ, ആയിഷ, ആയിഷ, നസീറ. സഹോദരങ്ങൾ: കുഞ്ഞിപ്പാത്തു, മറിയം, പരേതരായ കുഞ്ഞമ്മദ് മുസ്ലിയാർ, അന്ത്രു ഹാജി.