മേപ്പയൂർ: തേവർമഠത്തിൽ രാഘവൻ (84) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ബേബി സനില, ബേബി സലിജ, രഗേഷ് (പവർ പ്ലസ് ഇൻവർട്ടർ മേപ്പയൂർ). മരുമകൾ: പ്രഭാകരൻ, മനോജ്, ഷിജില. സഹോദരങ്ങൾ: ജാനു (റിട്ട. മേപ്പയൂർ സർവിസ് സഹകരണ ബാങ്ക്), അമ്മുക്കുട്ടി, ശാരദ, പരേതരായ കുഞ്ഞിക്കണ്ണൻ നായർ (റിട്ട. എസ്.ഐ മമ്മിളികുളം), അമ്മാളു.