വടകര: നടക്കുതാഴ പരേതനായ അരിക്കൊത്ത് ഗോപാലെൻറ മകന് അമ്പിളിയില് ദിജീഷ് (46 -സ്നേഹ ഗോഡ്, മാര്‍ക്കറ്റ് റോഡ് വടകര) നിര്യാതനായി. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: ജിഷ. മക്കള്‍: പ്രണറ്റ്, നിഹാര. സഹോദരങ്ങള്‍: വിജയന്, ദിനേശന്, ജയന്