വടകര: പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം മുസ്ലിയാരവിട നാരായണി (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാണു. മകന്: രാജേഷ്. മരുമകള്‍: രജിത. സഹോദരങ്ങള്‍: മാധമി, കൗസു, പരേതരായ ഒണക്കന്‍, കുഞ്ഞിരാമന്.