പേരാമ്പ്ര: ചെറുവണ്ണൂർ എടക്കയിൽ തെരുവിലെ പരേതനായ ആശാരിക്കണ്ടി ദാമോദരെൻറ ഭാര്യ സരോജിനി (77) നിര്യാതയായി. മക്കൾ: ശാലിനി (മെഡിക്കൽ കോളജ്, കോഴിക്കോട്), സന്തോഷ് (വിനായക ഡോർസ് പേരാമ്പ്ര), സവിത. മരുമക്കൾ: അജയൻ (ഹോംഗാർഡ്, നാദാപുരം), സജിന സന്തോഷ്, പരേതനായ ഗംഗാധരൻ.