കൊയിലാണ്ടി: മൂടാടി കുന്നുമ്മൽ കണാരൻ (72) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷോജി, ഷൈജു, ജിഷ. മരുമക്കൾ: രാജീവൻ, ഷിജു (സഹകരണ ആശുപത്രി കൊയിലാണ്ടി), ലിജിന. സഹോദരങ്ങൾ: കുഞ്ഞിരാമൻ, കണ്ണൻ, നാരായണൻ, ചന്ദ്രൻ, നാരായണി, രാധ, ഉഷ, വസന്ത, അജിത.