കൂത്താളി: മൂരികുത്തിയിലെ രാധ ഭവനത്തിൽ പരേതനായ വിേല്ലജ് ഓഫിസർ കെ.ടി. ശങ്കരൻ നായരുടെ ഭാര്യ പാർവതിയമ്മ (87) നിര്യാതയായി. മക്കൾ: രാധ, ഗോപാലകൃഷ്ണൻ (മെഡിക്കൽ റെപ്), രാമചന്ദ്രൻ (ആർട്ടിസ്റ്റ്). മരുമക്കൾ: ബാലകൃഷ്ണൻ നായർ (റിട്ട. സുബേദാർ, ഇന്ത്യൻ ആർമി), ബിന്ദു (ഓർക്കാട്ടേരി), ബിന്ദു (കൂത്താളി). സഹോദരൻ: പരേതനായ ഗോവിന്ദൻ കിടാവ്.