കോഴിക്കോട്: സ്റ്റാൻലി ജയരാജ് (63) നിര്യാതനായി. പിതാവ്: പരേതനായ എം.സി. സത്യദാസ്. മാതാവ്: പരേതയായ സുശീല. ഭാര്യ: ബീന ജോയ്സ്. മക്കൾ: സിൽജ ജെയ്സി, സ്നിജ ജെൻസി. മരുമകൻ: അമലേഷ്. സഹോദരങ്ങൾ: ഗിൽബർട്ട്, മോഹൻ, പ്രേമ സരോജ, സ്റ്റെല്ല, റോസ്ലി, റെജിനോൾഡ്, പരേതനായ ജെറോൾഡ്.