ഫറോക്ക്: എരഞ്ഞിപ്പാലം ഒതയമംഗലം പരേതനായ ബാലഗംഗാധരെൻറ മകൻ ഒ.എ. സത്യൻ (60) കരുവൻതിരുത്തി പാലക്കൽ വസതിയിൽ നിര്യാതനായി. ചാലപ്പുറം പോസ്റ്റ് ഓഫിസ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: പുഷ്പ (പോസ്റ്റ് ഓഫിസ്, വെസ്റ്റ്ഹിൽ). മാതാവ്: പരേതയായ വെള്ളായി. സഹോദരങ്ങൾ: പവിത്രൻ, വത്സൻ, സാവിത്രി, പ്രേമലത, കൃഷ്ണകുമാരി.