കൊയിലാണ്ടി: വെള്ളറക്കാട് തെരു ഷൈനി നിവാസിൽ കോറോത്ത് നാരായണൻ (73) നിര്യാതനായി. വെള്ളറക്കാട് തെരു ഗണപതി ക്ഷേത്ര പരിപാലന സമിതി മുൻ ട്രഷററും ക്ഷേത്ര ചടങ്ങുകൾ നടത്തുന്ന പ്രധാനിയുമായിരുന്നു. ഭാര്യ: പത്മിനി. മക്കൾ: ഷിബു, ഷൈജു, പരേതയായ ഷൈനി. മരുമക്കൾ: സജിത. അനുഷ. സഹോദരങ്ങൾ: ദാമോദരൻ, രാജൻ, ഭാസ്കരൻ.