ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പരേതനായ കണിശൻ പുതുക്കോട്ട് നാരായണൻ നായരുടെ ഭാര്യ ലക്ഷ്മിയമ്മ (86) നിര്യാതയായി. മക്കൾ: ശശിധരൻ, വത്സല (റിട്ട. അധ്യാപിക വി.വി.എം.എച്ച്.എസ്.എസ്, മാറാക്കര), സൗമിനി, ശിവദാസൻ (സൊലൂഷൻസ്, പൂക്കാട്), ഇന്ദിര, റീജ (പി.എച്ച്.സി, പുതിയാപ്പ). മരുമക്കൾ: ശശിത, ശിവദാസൻ (റിട്ട. അധ്യാപകൻ, ജി.എം.യു.പി.എസ്, കാപ്പാട്), ദാമോദരൻ (കല മെറ്റൽസ്, പൊയിൽക്കാവ്), മഞ്ജുള, സുനിൽ കുമാർ (എൻസൈൻ, അഡ്വർടൈസ്മെൻറ്, കോഴിക്കോട്), ഗിരീശൻ (കെ.എസ്.ഇ.ബി, എരഞ്ഞിക്കൽ).