തലക്കുളത്തൂർ: പാവയിൽ റോഡിൽ പാലക്കൽ ഹരിദാസൻ (62) നിര്യാതനായി. പിതാവ്: പരേതനായ വട്ടക്കണ്ടിയിൽ കേളുക്കുട്ടി. മാതാവ്: പരേതയായ മാധവി. ഭാര്യ: പ്രേമ. മക്കൾ: ബിനോയ് (മോഡേൺ ഗ്ലാസ് മാർട്ട് പറമ്പത്ത്), അമിത്ത് (കൊച്ചിൻ ഷിപ്യാർഡ്), ഹരീന. മരുമകൻ: സബിരാജ് (ബഹ്റൈൻ). സഹോദരങ്ങൾ: പ്രകാശൻ (യൂത്ത് ഓഫ്സെറ്റ് പ്രിൻറ് പുറക്കാട്ടിരി), സുരേശൻ (കൈരളി ഓഫ്സെറ്റ് പ്രസ്, ചാലപ്പുറം), പങ്കജം, പുഷ്പ.