പാലത്ത്: പരേതനായ പറയരുകുന്നത്ത് മൊയ്തീൻകോയയുടെ ഭാര്യ കുഞ്ഞീബി (90) നിര്യാതയായി. മക്കൾ: പാത്തുമ്മ, മുഹമ്മദ്, മൂസ, ഇബ്രാഹിം, ഹലീമ, അബ്ദുൽ ഖാദർ (റിട്ട. ആർമി), അബ്ദുസ്സലാം (എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്), സഫിയ (മുതുവാട്ടുശ്ശേരി അംഗൻവാടി എളേറ്റിൽ), ജമാലുദ്ദീൻ (ജിദ്ദ), പരേതയായ ആയിഷബി. മരുമക്കൾ: പി.കെ. മൂസക്കോയ, കോയ, അബ്ദുൽ ബഷീർ, സുബൈദ (മടവൂർ), സുബൈദ (വാദിഹുസ്ന എ.എൽ.പി സ്കൂൾ ഒഴലക്കുന്ന്), സഈദ, നൂർജഹാൻ, ഹസീന, സീനത്ത്.