നെല്ലിക്കോട്: പരേതനായ പെരച്ചക്കുട്ടിയുടെ ഭാര്യ മൈഥിലി (70) നിര്യാതയായി. മക്കൾ: മിനി, അനീഷ്കുമാർ. മരുമക്കൾ: രാധാകൃഷ്ണൻ, ശ്രീലക്ഷ്മി.