പയ്യോളി: പുറക്കാട് കേളോത്ത് മീത്തൽ ഇബ്രാഹിം ഹാജി (80) നിര്യാതനായി. പുറക്കാട് നൂറുൽ ഇസ്ലാം സംഘം സ്ഥാപകാംഗവും പുറക്കാട് തോട്ടത്തിൽ ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ആസ്യോമ ഹജ്ജുമ്മ. മക്കൾ: അബ്ദുറഹിമാൻ, റസിയ, കെ.എം. മജീദ്, റഹ്മത്ത്. മരുമക്കൾ: റഹ്മത്ത്, അസ്സയിനാർ (ദുൈബ), സറീന, സിദ്ദീഖ്. സഹോദരങ്ങൾ: കുഞ്ഞയിശ, പരേതരായ മമ്മദ്, മൊയ്തീൻ, അബ്ദുല്ല, അസ്സയിനാർ മാസ്റ്റർ, പോക്കർ, മൂസ.