നാദാപുരം: കുമ്മങ്കോട് നീലിയേലത്ത് മാണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: നാണു, കുമാരൻ, ബാലൻ, ചന്ദ്രൻ, മനോജൻ. മരുമക്കൾ: കമല, വനജ, ഉഷ, ജിഷ്ണ, സന്ധ്യ. സഹോദരങ്ങൾ: കണ്ണൻ, ചിരുത.