കൂട്ടാലിട: പൂനത്ത് തട്ടാൻകണ്ടി യൂസഫ് (58) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഫസ്ന, ഫസീല. മരുമകൻ: ഫാസിൽ. സഹോദരങ്ങൾ: മുഹമ്മദലി, ഹംസ, ഹനീഫ സഖാഫി, ഫാത്തിമ, ആയിശ, സൈനബ, സാബിറ.