എളേറ്റിൽ: കിഴക്കോത്ത് വട്ടോളി വീട്ടില്‍ പരേതനായ അയമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (92) നിര്യാതയായി. മക്കള്‍: അബ്ദുറഹിമാന്, മുഹമ്മദ് മുസ്ലിയാര്, ആയിഷ, ഫാത്തിമ, സൈനബ, മൈമൂന. മരുമക്കള്‍: അബു, അബൂബക്കർ, അയമ്മദ് മുസ്ലിയാർ, മൂസ, റംല, സഫിയ.