നാദാപുരം: വിഷ്ണുമംഗലം റേഷൻ ഷോപ് ഉടമ പടിഞ്ഞാറ കുന്നിയുള്ളതിൽ രാജൻ (58) നിര്യാതനായി. ഭാര്യ: ഷൈലജ. മകൾ: ഷിജിന (അധ്യാപിക, കല്ലുമ്മൽ എം.എൽ.പി). മരുമകൻ: ലിജേഷ്. സഹോദരങ്ങൾ: നാരായണി, ശാന്ത, പരേതനായ രാഘവൻ.