കൊടുവള്ളി: പന്നൂർ മേലെ ചേലക്കോത്ത് പരേതനായ അബ്ദുല്ല മാസ്റ്ററുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (90) നിര്യാതയായി. പന്നൂർ വെസ്റ്റ് എ.എം.എൽ.പി സ്കൂൾ മാനേജറായിരുന്നു. മക്കൾ: സത്താർ മാസ്റ്റർ, മുഹമ്മദലി മാസ്റ്റർ (വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി), അബ്ദുസ്സലാം മാസ്റ്റർ, ഹമീദ് മാസ്റ്റർ (പന്നൂർ യൂനിറ്റ് എസ്.വൈ.എസ് ട്രഷറർ), പരേതനായ ബഷീർ, ജമീല. മരുമക്കൾ: മുഹമ്മദ് (റിട്ട. കെ.എഫ്.സി, കത്തറമ്മൽ), സഫിയ ടീച്ചർ, റസിയ, സഫിയ, സുഹറ, ഹാജറ