എളേറ്റിൽ: പൂനത്ത് അച്യുതൻ (87) നിര്യാതനായി. മക്കൾ: വിജയൻ (റിട്ട. ഓവർസിയർ, തദ്ദേശവകുപ്പ്), ബാബുരാജ്, മധു, മനോജ്കുമാർ, വിനോദിനി. മരുമക്കൾ: രാജൻ, ബിന്ദു, ഷീബ, സ്വപ്ന, സജിഷ.