മേപ്പയില്‍: മടവന്‍ചാലില്‍ പൈങ്കി ജാനകി (81) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാമന്. മക്കള്‍: ലീല, വിനോദന്‍.മരുമക്കള്‍: പരേതനായ നെട്ടൂര്‍ ഹരിദാസന്, അനിത (തലശ്ശേരി). സഹോദരങ്ങള്‍: കല്യാണി, ലക്ഷ്മി, സാവിത്രി, നാരായണന്, കാര്‍ത്യായനി, ബാലകൃഷ്ണന്, പരേതരായ നാരായണി, ബാലന്, വസന്ത