കൊടിയത്തൂർ: ചെറുവാടിയിലെ ആദ്യകാല വസ്ത്രവ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ല കമ്മിറ്റി അംഗവും ടെക്സ്റ്റൈൽസ് കോർണർ ഉടമയുമായ കെ.സി. അബ്ദുൽ ഹമീദ് (70) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: ഇഹ്സാൻ, ഷംലി, നസ്ലി. സഹോദരങ്ങൾ: കുട്ടിഹസ്സൻ, മഹ്മൂദ്, ഉണ്ണിക്കോയ.