തിരുവമ്പാടി: പുത്തൻപുരയിൽ മാത്യു വർഗീസ് (49) നിര്യാതനായി. ഭാര്യ: സ്റ്റെല്ല അബ്രഹാം. മക്കൾ: ഓസ്റ്റീന, എവിൻ, അവീന. സഹോദരങ്ങൾ: പരേതനായ വർഗീസ്, ആലീസ്, അന്നമ്മ, മോളി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളിസെമിത്തേരിയിൽ.