നരിക്കുനി: പന്നിക്കോട്ടൂർ പൊന്നടംചാലിൽ പരേതനായ ടി.പി. കുഞ്ഞായിെൻറ ഭാര്യ ഉമ്മയ്യ ഉമ്മ (79) നിര്യാതയായി. മക്കൾ: ടി.പി. മുഹമ്മദ്, പി.സി. അഹമ്മദ് കുട്ടി, ബീപാത്തു, ജമീല, ആസ്യ, ടി.പി. അബ്ദുനാസർ, സാബിറ. മരുമക്കൾ: അബ്ദുൽ ഖാദർ, ഉസ്സയിൻ, അബ്ദുൽ മജീദ്, പരേതനായ അബ്ദുറഹിമാൻ, റുഖിയ, സഫിയ, റൗസിയ.