ചാത്തമംഗലം: നെച്ചൂളി അറക്കമ്പറ്റ കുന്നുമ്മൽ പരേതനായ ചേലക്കൽ ശ്രീനിവാസെൻറ ഭാര്യ രുഗ്മിണി (78) നിര്യാതയായി. മക്കൾ: ബോബി, ബൈജു, ബിനു, പരേതനായ ബിറ്റു. മരുമക്കൾ: ഉഷ, മിനി, ഭാഗ്യലക്ഷ്മി, സോമി.