വെള്ളന്നൂർ: വാലത്തിൽ പരേതനായ ഇമ്പിച്ചിയാമെൻറ ഭാര്യ പെണ്ണുക്ക (മാളു-96) നിര്യാതയായി. മകൾ: ദേവകി.