മക്കിയാട്: കോറോത്ത് വാഴയിൽ ബിയ്യാത്തു (83) നിര്യാതയായി. പരേതനായ വാഴയിൽ അബ്ദുല്ല ഹാജിയുടെ ഭാര്യയാണ്. മക്കൾ: മാമി, മുഹമ്മദലി (മലഞ്ചരക്ക് വ്യാപാരി കോറോം), ആസ്യ, മോയി, അയൂബ് (കോറോം ദോഹ പാലസ് മാനേജർ), മൈമുന, സൈനബ, ഹസീന, മുജീബ്, നെജ്മു, സജീറ, പരേതനായ ഉസൈൻ. മരുമക്കൾ: കണ്ണോലൻ പോക്കർ, സക്കീന കളരി, സെറീന പടിക്കലക്കണ്ടി, സെലീന പള്ളിയാൽ തരുവണ, കരിം കീഴട്ട, സലാം കുണ്ടുതോട്, മുസ്തഫ ഉണ്ണാച്ചി തരുവണ, ഷെബിന, പോക്കർ ആറങ്ങാടൻ, നൗഷാദ് കെല്ലൂർ, ആസ്യ കോരൻകുന്നേൽ. സഹോദരങ്ങൾ: അമ്മത്, മൊയ്തീൻ, അബ്ദുല്ല, അബ്ദുറഹ്മാൻ, മറിയം, ആയിഷ, ആമിന, ആലി.