മാനന്തവാടി: എരുമത്തെരുവ് ചുള്ളിക്കൽ പീറ്ററിന്റെ ഭാര്യ ജൂലിയറ്റ് (54) നിര്യാതയായി. മക്കൾ: ആഷ്ലിൻ, ആഡ്ലിൻ, ആഗ്നലിൻ. മരുമക്കൾ: ശ്രീജിത്ത്, അശ്വിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് മാനന്തവാടി അമലോത്ഭ മാതാ ദേവാലയ സെമിത്തേരിയിൽ.