മൂളിത്തോട്: ആണ്ടുക്കാലായിൽ വർക്കി (95) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: പെണ്ണമ്മ, ഔസേപ്പ്, മേരി, സാലി, മോൻസി, ലില്ലി. മരുമക്കൾ: മാണി, ഫിലോമിന, ആൻഡ്രൂസ്, ജോർജ്, ബെന്നി, ജോയി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് കല്ലോടി സെന്റ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.