പുൽപ്പള്ളി: ചൈന്തയിൽ കുതിനപ്പുറത്ത് കുഞ്ഞൻ (107) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി.
മക്കൾ: പരേതരായ ശ്രീധരൻ, കൃഷ്ണൻകുട്ടി. മരുമക്കൾ: നന്ദിനി, സുഭദ്ര. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.