മടവൂർ: ആരാമ്പ്രം മരത്തോട്ടത്തിൽ ആയിഷ ഹജ്ജുമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ് ഹാജി. മക്കൾ: പി.കെ. സെയ്തൂട്ടി (സിതാര ഗോൾഡ്), മറിയക്കുട്ടി, എം.ടി. സക്കീർ (റോളക്സ് ജ്വല്ലറി താമരശ്ശേരി), കദീജ, അശ്റഫ് (പാണ്ട്യാല ഹലുവ), മുജീബ് (മദീന), സുഹറ, സഫീറ. മരുമക്കൾ: ബി.പി. ഉസ്സൻ (മുക്കം), മജീദ് (പാറന്നൂർ), ജമാൽ (കൊടുവള്ളി), ജുമൈല(കൊടുവള്ളി), ശരീഫ (കിഴക്കോത്ത്), രഹ്ന (പകലേടത്ത്), റഫ്സീന (ഓമശ്ശേരി), പരേതനായ റസാഖ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആരാമ്പ്രം വലിയേരി ജുമാ മസ്ജിദിൽ.