നാദാപുരം: ഇരിങ്ങണ്ണൂർ കച്ചേരിയിലെ കുന്നിലോത്ത് കുഞ്ഞ്യേക്കൻ (73) നിര്യാതനായി.ഭാര്യ: ലീല. മക്കൾ: നിഷ, നിജേഷ്. മരുമക്കൾ: രമേശ്, അസിജ. സഹോദരങ്ങൾ: കൃഷ്ണൻ, രാധ, പരേതനായ ബാലൻ.