കുറ്റ്യാടി: തളീക്കര പരേതനായ കുറുങ്ങോട്ടിൽ കുഞ്ഞബ്ദുല്ലയുടെ ഭാര്യ പാച്ചാൽ ഹലീമ (80) നിര്യാതയായി. മക്കൾ: കുഞ്ഞിപ്പാത്തു, പാച്ചാൽ കുഞ്ഞമ്മദ്, കുഞ്ഞിമറിയം, ജമീല, ജമാൽ, റംല, സൗദ. മരുമക്കൾ: ഇടത്തിൽ അമ്മത് (കൂടലിൽ), സുലൈഖ കാട്ടീന്റെപറമ്പത്ത്, അത്തൻ പോക്കർ (വില്യാപ്പള്ളി), മൊയ്തു ഒലിപ്പിൽ (കുറ്റ്യാടി), സജിന(ചങ്ങരംകുളം), കരീം (കുറ്റ്യാടി), എം.പി. ബഷീർ (മൊകേരി). സഹോദരങ്ങൾ: കദിയ, ബീവി, പരേതരായ കുഞ്ഞായിഷ, മറിയം, മാമി, മൊയ്തു, കുഞ്ഞബ്ദുല്ല.