നടേരി: നടേരി മാതോനത്തിൽ (രാരങ്കണ്ടി) കല്യാണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചങ്ങരോട്ടി.
മക്കൾ: ആർ.കെ. അനിൽ കുമാർ (സി.പി.ഐ.എം കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂനിയൻ കൊയിലാണ്ടി ഏരിയ പ്രസിഡന്റ്), മിനി (സി.പി.ഐ.എം കൊല്ലം ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: ശിവൻ (കൊല്ലം), ശരണ്യ (പെരുവട്ടൂർ). സഹോദരങ്ങൾ: ദേവി, ശ്രീധരൻ, പരേതരായ നാരായണി, ചിരുതക്കുട്ടി.