നാദാപുരം: ചേലക്കാട് തോട്ടത്തിൽ റഫീഖിന്റെ മകൾ റിയ ഫാത്തിമ (16) നിര്യാതയായി. അസുഖബാധിതയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. മാതാവ്: ഹാജറ. സഹോദരങ്ങൾ: ഫിർനാസ്, മുഹമ്മദ്.