കുവൈത്ത് സിറ്റി: എറണാകുളം സ്വദേശി കുവൈത്തിൽ കെട്ടിടത്തിെൻറ ഏഴാം നിലയിൽനിന്ന് വീണ് മരിച്ചു. എറണാകുളം തുരുത്തിശേരി...
ജുബൈൽ: കായംകുളം സ്വദേശിയെ ജുബൈലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജുബൈലിൽ ദീർഘനാളായി ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്യുന്ന...
തലശ്ശേരി: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോപാലപേട്ട...
ഫറോക്ക്: മത്സ്യത്തൊഴിലാളിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരുവൻതിരുത്തി...
കാസര്‍കോട്: തളങ്കര മാലിക്ദീനാർ വലിയ ജുമുഅത്ത് പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി...
കഴക്കൂട്ടം: എൻജിനീയറിങ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം മരിയൻ...
മണ്ണാർക്കാട്: പ്രമുഖ ഖുർആൻ പണ്ഡിതനായ എം.സി അബ്ദുല്ല മൗലവിയുടെ ഭാര്യ മെഹറുന്നീസ എന്ന കുഞ്ഞിമാൾ (70) നിര്യാതയായി. പരേതനായ...
കുവൈത്ത് സിറ്റി: അവധിക്ക് നാട്ടിൽ പോയ തൃശൂർ സ്വദേശിയായ കുവൈത്ത് പ്രവാസി നിര്യാതനായി. തൃശൂർ വരന്തരപ്പള്ളി പാലപ്പിള്ളി...
തലശ്ശേരി : റിട്ടയേഡ് ജില്ലാ ജഡ്ജിയും സംസ്ഥാന ലോ സെക്രട്ടറിയുമായിരുന്ന സി. ഖാലിദ് (80) കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ...
കോഴിക്കോട്: സജീവ ജീവകാരുണ്യ പ്രവർത്തകനും തോട്ടത്തിൽ ടെക്സ്റ്റയിൽസ് ഉടമയുമായ തോട്ടത്തിൽ റഷീദ് (70) മാവൂർ റോഡ്...
ഓച്ചിറ: ഹൃദയാഘാതത്തെതുടർന്ന് കുഴഞ്ഞുവീണ് നഴ്സ് മരിച്ചു. കരുനാഗപ്പള്ളിയിലെ സ്വകാര്യ...
അബഹ: അബഹ ചുരത്തിന് താഴെ ട്രക്ക് മറിഞ്ഞു മരിച്ച പുനലൂർ സ്വദേശി അഷ്റഫിൻെറ മൃതദേഹം അബഹയിൽ ഖബറടക്കി. ഇന്ത്യൻ സോഷ്യൽ ഫോറം...
എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 30 ശതമാനം പണി നടത്തിയിട്ടാണ് 2016ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരം വിട്ടത്
കിളിമാനൂർ (തിരുവനന്തപുരം): പുളിമാത്ത് പഞ്ചായത്തിലെ കൊടുവഴന്നൂരിൽ തേനീച്ചക്കൂട്ടത്തിെൻറ...