റിയാദ്: റിയാദിനടുത്ത് അല്‍റെയ്ൻ എന്ന പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു....
റിയാദ്: മുജാഹിദ് ഗേൾസ് മൂവ്മെൻറ് (എം.ജി.എം) റിയാദ് സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറിയായിരുന്ന മലപ്പുറം സ്വദേശിനി...
പാരിപ്പള്ളി (എറണാകുളം): കോവിഡ് ബാധിച്ച് മരിച്ച മാതൃസഹോദരിയുടെ സംസ്കാരച്ചടങ്ങിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു....
ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. എടവണ്ണ പന്നിക്കുന്ന് സ്വദേശി തടിയൻപുറത്ത് മുഹമ്മദ് സഹീർ (കുത്താണി-54) ആണ്...
മസ്കത്ത്: തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശി നിഷാദ് ഷാഹുൽ ഹമീദിെൻറ മകൻ മുഹമ്മദ് റിഹാൻ (11) ഒമാനിൽ നിര്യാതനായി....
പെരുമ്പാവുർ മുനിസിപ്പൽ മുൻ കൗൺസിലറും പ്രതിപക്ഷ ഉപ നേതാവുമായിരുന്നു
കൊച്ചി: വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടന് പി.സി. ജോര്‍ജ് അന്തരിച്ചു. 74 വയസ്സായിരുന്നു....
കൊച്ചി: ഏഴാം കേരള നിയമസഭയിൽ െഡപ്യൂട്ടി സ്പീക്കറും കൊച്ചി മേയറുമായിരുന്ന കെ.എം. ഹംസക്കുഞ്ഞ് (84)...
ഇരിട്ടി: ഉളിക്കൽവയത്തൂർ സ്വദേശിയായ യുവാവ് ഗുജറാത്തിൽ കോവിഡ് ബാധിച്ച് മരിച്ചു ഉളിക്കൽ വയത്തൂരിലെ പ്ലാക്കാട്ട് ഹൗസിൽ...
ഇരിട്ടി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലഞ്ചരക്ക് വ്യാപാരി മരിച്ചു. മേലേ സ്റ്റാൻ്റിലെ സഫ മലഞ്ചരക്ക് വ്യാപാരി...
ഇരിട്ടി: ഇരിട്ടിയിലെ ആദ്യകാല സ്വർണ്ണ വ്യാപാരിയും അർച്ചന ജ്വല്ലറിയുടമയുമായിരുന്ന ഉളിയിൽ പൊമ്മാണം വീട്ടിൽ പി.വി.അബ്ദുൾ...
കോഴിക്കോട്: നാദാപുരം ഖാദിയും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ മേനക്കോത്ത് അഹമ്മദ് മൗലവി അന്തരിച്ചു....
സലാല: കണ്ണൂർ വാരം സ്വദേശി അഷറഫ് (51) ഹ്യദയാഘതത്തെ തുടർന്ന് സലാലയിൽ നിര്യാതനായി. അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ...
അബ്ഹ: ന്യൂമോണിയ ബാധിച്ച് ഖമീസ് മുശൈത്ത് ജി.എൻ.പി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പാലക്കാട് ആലത്തൂർ പുതുക്കോട്...