വണ്ടൂർ: മലയോര മേഖലയിലെ ജനകീയ ഡോക്ടറായി അറിയപ്പെടുന്ന ഡോ. പി. അബ്ദുൽ കരീം (79) നിര്യാതനായി....
കാളികാവ്: പരിയങ്ങാടിലെ നെയ്വാതുക്കൽ ആലിക്കുട്ടി (76) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സുബൈദ, ജമീല, ആസ്യ, അബ്ദുൽ ഹമീദ്...
മലപ്പുറം: മമ്പാട് വീടിന് സമീപത്ത് വെച്ച് ടിപ്പർ ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു. മുഹമ്മദ് സിനാൻ - റിസ് വാന ദമ്പതികളുടെ മകൻ...
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം കോഡൂർ ചെമ്മങ്കടവ് സ്വദേശി പി.കെ. ഷംസുദ്ദീൻ (44) ആണ് റിയാദ്...
വേങ്ങര: കണ്ണമംഗലം തീണ്ടേക്കാട് ഉള്ളാട്ട് പറമ്പിൽ ഹൈദ്രുവിെൻറ മകൻ മുഹമ്മദ് ബഷീർ (26) വയറിങ്...
എടക്കര: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വഴിക്കടവ് പഞ്ചായത്തിലെ മരുത...
അങ്ങാടിപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നയാൾ മരിച്ചു. തിരൂർക്കാട്...
മേലാറ്റൂര്‍: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. എടപ്പറ്റ...
തിരൂർ: കഴിഞ്ഞ വ്യാഴാഴ്ച ഷാർജയിലെ ദൈദിൽ ഹൃദയാഘാതം മൂലം മരിച്ച കോട്ട്-പയ്യനങ്ങാടി തങ്ങൾസ്...
മലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. പൂക്കോട്ടൂര്‍ അറവങ്കര...
കരുളായി: കെട്ടിട നിർമാണത്തിനിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. മരമരുതങ്ങാട്...
തിരൂര്‍: പറവണ്ണയിൽ ക്വാർട്ടേഴ്സിെൻറ ചുമരിടിഞ്ഞ് വിദ്യാർഥി മരിച്ചു. പറവണ്ണ സ്വദേശി പള്ളാത്ത്...
കൽപകഞ്ചേരി: പുത്തനത്താണി ചുങ്കത്ത് ബൈക്ക് മതിലിലിടിച്ച് പാലക്കാട് പൊറ്റശ്ശേരി സ്വദേശി...
പുളിക്കല്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് സിയാംകണ്ടം കോഴിക്കാട്ട്കുന്ന് സ്വദേശിയായ ബൈക്ക് യാത്രികൻ...