ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. കൊണ്ടോട്ടി കൊട്ടുക്കര കാരിമുക്ക് സ്വദേശി ചോലക്കുത്ത്...
വെളിയങ്കോട്: പുതുപൊന്നാനി അഴിമുഖത്ത് വെളിയങ്കോട് ഭാഗത്ത് കൂട്ടുകാെരാത്ത് കളിക്കുന്നതിനിടെ...
പൊന്നാനി: പുതുപൊന്നാനി അഴിമുഖത്ത് കളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായതായ 14 കാരന്റെ മൃതദേഹം കണ്ടെത്തി. വെളിയങ്കോട്...
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. മലപ്പുറം അരീക്കോട് താഴെ കൊഴക്കോട്ടൂർ...
റിയാദ്: കഴിഞ്ഞയാഴ്ച ബുറൈദയിൽ മരിച്ച മലപ്പുറം മമ്പാട് സ്വദേശി മുഹമ്മദ് അയ്യൂബിെൻറ (55) മൃതദേഹം നാട്ടിലെത്തിച്ച്...
ഗാർഹിക പീഡനമാണ് മരണകാരണമെന്ന് പരാതി
പെരിന്തൽമണ്ണ: മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ റജീന (65) നിര്യാതയായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ...
ഉമ്മുൽഖുവൈൻ: പൊന്നാനി പടിഞ്ഞാറകത്ത് ഇമ്പിച്ചി സാഹിബിന്റെയും പുന്നിലത്ത് വടക്കേ ചാലിൽ പാത്തോംകുട്ടിയുടെയും മകൻ...
പൂക്കോട്ടുംപാടം: വാട്സ് ആപ്പ് സ്റ്റാറ്റസിൽ മരണക്കുറിപ്പെഴുതി യുവാവ് തൂങ്ങിമരിച്ചു. അമരമ്പലം...
അബൂദബി: മലപ്പുറം വാണിയമ്പലം സ്വദേശിയെ അബൂദബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ശാന്തിനഗര്‍ കോക്കാടന്‍...
അൽഐൻ: മലപ്പുറം തവനൂർ തൃകനപ്പുരം സ്വദേശി മുഹമ്മദ് കുറ്റിപറമ്പിൽ (65) ഹൃദയാഘാതം മൂലം അൽഐനിൽ നിര്യാതനായി. ജീമി പാലസിലെ...
ജിദ്ദ: മദീനയിൽ സന്ദർശനം നടത്തി ജിദ്ദയിലേക്ക് തിരിച്ചുവരികയായിരുന്ന രണ്ടു മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം...
മലപ്പുറം: പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ പ്രൊഫ. പാലക്കീഴ് നാരായണൻ (81) അന്തരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ...
മുണ്ടുപറമ്പ്: പരേതരായ അബുമാസ്റ്റർ- ഫാത്തിമ ദമ്പതികളുടെ മകൻ ചെകിടപ്പുറത്ത് മുസ്തഫ (50) നിര്യാതനായി. ഭാര്യ: അമീറ. മക്കൾ:...