റാന്നി: റാന്നി-കോഴഞ്ചേരി റോഡിൽ പുതമണ്ണിലെ ബലക്ഷയം സംഭവിച്ച പാലത്തിൽക്കൂടി ഇരുചക്ര വാഹനങ്ങൾ കടത്തിവിടാൻ തീരുമാനമായി.പാലം...
നന്മണ്ട: സഞ്ചാരികളെത്തുന്ന പൂക്കുന്നുമലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി...
പയ്യോളി: കാലവർഷക്കെടുതിക്ക് സമാനമായ രീതിയിൽ കൊളാവിപ്പാലം കോട്ടക്കടപ്പുറത്ത് അപ്രതീക്ഷിത...
വടകര: വടകര മുകച്ചേരി തീവ്ര കടല്‍ക്ഷോഭത്തില്‍ മൂന്ന് ൈഫബര് വള്ളങ്ങൾ തകര്‍ന്നു....
നേമം: രാജകുടുംബാംഗമെന്ന് പരിചയപ്പെടുത്തിയ ആക്കുളം സ്വദേശി ഓൺലൈൻ മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ പേരിൽ 10 ലക്ഷത്തോളം രൂപ...
ചങ്ങരംകുളം: ചങ്ങരംകുളത്ത് കാറും ഓട്ടോയും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച വൈകീട്ട് നാലോടെ...
നാദാപുരം: ധീരതക്കുള്ള അവാർഡിൽ അഭിമാനംകൊണ്ട് നാട്. വാണിമേൽ സി.സി മുക്ക് പുഴയിൽ...
വേങ്ങര: ചേറൂരിൽ വർക്ക്ഷോപ്പിൽ തീപിടിത്തം. മൂന്നു കാറുകൾ കത്തിനശിച്ചു. ചേറൂർ അടിവാരത്തുള്ള പെട്രോൾ പമ്പിനോട് ചേർന്ന്...
തിരൂർ: വിദ്യാർഥിനിയോട് നേരിട്ടും വാട്സ്ആപ്പിലൂടെയും ലൈംഗിക ചുവയോടെ സംസാരിച്ച മദ്റസ അധ്യാപകൻ അറസ്റ്റിൽ. തൃപ്രങ്ങോട്...
നാദാപുരം: കാണാതായ മകന്റെ വരവും കാത്ത് രക്ഷിതാക്കൾ. വാണിമേൽ ചേലമുക്കിലെ വടേക്കണ്ടി അസീസും...
വൈലത്തൂർ: പൊന്മുണ്ടം ജുമാമസ്ജിദ്, മദ്റസ, ദർസ് എന്നിവയുടെ നിലവിലെ മുത്തവല്ലിയെ നീക്കി ഇടക്കാല...
കാരത്തൂർ: പൗരത്വ നിയമവും ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനും ഭരണകൂടം തയാറായി നിൽക്കുമ്പോൾ ഭിന്നതകൾ മറന്ന് മുസ്ലിം സമുദായം...
മഞ്ചേരി: മഞ്ചേരിയിൽ വാഹന പരിശോധനക്കിടെ നാല് കിലോ കഞ്ചാവുമായി രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ ഉൾെപ്പടെ മൂന്ന് പേർ...
ന്യൂഡൽഹി: മദ്യപിച്ചയാൾ ഓടിച്ച കാറിടിച്ച് രണ്ട് ട്രാഫിക് പൊലീസുകാർക്ക് പരിക്ക്. മദ്യപിച്ച് വാഹനമോടിച്ചതിനുള്ള പിഴയിൽ...