അർബുദത്തിന് മുന്നിലും ചിരിമഴയായി നനഞ്ഞിറങ്ങി രോഗത്തെ അതിജീവിച്ച മൂന്നു കൂട്ടുകാരികളുടെ കവർചിത്രവുമായി ഫെബ്രുവരി ലക്കം...
വെല്ലുവിളികൾ അതിജീവിക്കാനുള്ള പൈലറ്റുമാരുടെ കഴിവ് പരീക്ഷിക്കുന്ന മത്സരത്തിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി ചെന്നൈ...
പത്തിരി പത്തിരി കുഞ്ഞിപ്പത്തിരിപുത്തരി കുത്തി ചുട്ടൊരു പത്തിരിപത്തിരി പത്തിരി ചൂടൻ പത്തിരികുഞ്ഞിപ്പാത്തു ചുട്ടൊരു...
ഒരു കർഷകന്റെ വണ്ടിക്കാളയായിരുന്നു മണിയൻ. കൃഷിക്കാരന്റെ വിളവുകളും മറ്റു ചുമടുകളും മണിയനെ ബന്ധിച്ച വണ്ടിയിലായിരുന്നു...
ചെറുപ്പം മുതൽ സംഗീതത്തോടൊപ്പം യാത്ര തുടരുന്നതിനാൽ ക്രിസ്മസും കരോളും സംഗീത ഓർമകൾ കൂടിയാണ്. പള്ളിയിലെ ക്വയറിന്റെ...
വൈദ്യശാസ്ത്ര മുന്നേറ്റത്തിന് മുന്നിൽ കാൻസർ അടിയറവ് പറഞ്ഞുതുടങ്ങിയതിന്റെ സൂചനകളാണ് ഉയർന്നുകാണുന്നത്. ഈ രംഗത്ത്...
തട്ടിപ്പുവാർത്തകൾ പുറത്തുനിന്ന് കേൾക്കുമ്പോൾ നമുക്ക് തോന്നും എങ്ങനെയാണ് പറ്റിക്കപ്പെടുന്നതെന്ന്. ഫോൺ കട്ട് ചെയ്താൽ പോരെ,...
‘മൂന്ന് കുപ്പി കഴിച്ചാൽ ബുദ്ധി ഇരട്ടിയായി വർധിക്കും, ഇല്ലെങ്കിൽ ഇരട്ടി പണം തിരികെ’ എന്ന പരസ്യവാചകം കണ്ടാണ് ബുദ്ധിവർധന...
കോട്ടക്കൽ: മലബാറിലെ പ്രഫഷനൽ വിദ്യാഭ്യാസ പുരോഗതിക്ക് മുന്നിൽനിന്ന് വിദ്യാർഥികൾക്ക് വഴികാട്ടിയ കോട്ടക്കൽ യൂനിവേഴ്സൽ...
തലമുറകൾ കൈമാറിവന്ന് മലയാളിയെ സ്നേഹരുചിയൂട്ടിയ K.K ഫുഡ്സിന്റെ പര്യായം തന്നെ കലർപ്പില്ലാത്ത രുചിയും ഗുണമേന്മയുമാണ്....
അമ്പിളിമാമ അമ്പിളിമാമ നിന്നെക്കാണാൻ എന്തു ചന്തംനിന്നെ കാണാൻ എന്തു ചന്തംകൂട്ടൊന്നു കൂടാൻ എന്റൊപ്പം വന്നാൽമിഠായി...
ചിലന്തി വലകെട്ടാൻ ആരംഭിച്ചു. എല്ലാ ദിവസവും ചെയ്യുന്നതാണെങ്കിലും എത്ര ശ്രദ്ധയോടു കൂടിയാണ് അത് വലകെട്ടാൻ...
സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...
ചലിക്കാനും ചിന്തിക്കാനുമുള്ള ശേഷിയാണ് ജീവന്റെ സാക്ഷ്യം. അത് നഷ്ടപ്പെടുമ്പോൾ ജീവനറ്റുപോകുന്നു. നമ്മുടെ...
വെബ് ഡിസൈനിങ് കമ്പനിയിലെ മടുപ്പിക്കുന്ന ജോലിയാണ് ശ്രീറാം പ്രസാദ് എന്ന ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദധാരിയെ...
മാനത്ത് കണ്ടില്ലേ അമ്പിളിക്കുട്ടൻപുഞ്ചിരി തൂകും പുന്നാരക്കുട്ടൻ!താഴത്ത് പോരാൻ ഞാൻ വിളിച്ചപ്പോൾനാണം കുണുങ്ങി...