വിപുലമായ സംവിധാനം, പരിശോധനാ വിവരങ്ങള്‍ മൊബൈലില്‍
മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം
സ്പോർട്സ് മെഡിസിൻ കായികാധ്വാനം മൂലമുണ്ടാകുന്ന പരുക്കുകളെ ചികിത്സിക്കുകയും തടയുകയും ചെയ്യുന്ന വിദഗ്ധ മേഖലയാണ്...
ആത്മഹത്യാ വിചാരങ്ങൾ പലപ്പോഴും ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാണ്. ഇത്തരം അവസ്ഥകൾക്ക് ഫലപ്രദമായ ചികിത്സകളുണ്ട്
ചിലര്‍ പാരമ്പര്യമായോ ശീലങ്ങള്‍ കൊണ്ടോ സസ്യാഹാരികള്‍ ആകുമ്പോള്‍ മറ്റു ചിലര്‍ ആരോഗ്യം സംരക്ഷിക്കാന്‍ ഈ രീതി പിന്തുടരുന്നു....
പുതിയ കാലത്ത് കേവലം സാമ്പത്തിക സുരക്ഷാ കവചം മാത്രമല്ല ആരോഗ്യ ഇൻഷുറൻസ്. പകരം ജീവൻരക്ഷാ ഉപാധിതന്നെയാണ്. ഹെൽത്ത് ഇൻഷുറൻസ്...
ശാരീരിക- മാനസിക ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്....
ഹൃദയാഘാതം പ്രായമായവര്‍ക്ക് മാത്രമേ വരൂ എന്നായിരുന്നു പൊതുവെയുള്ള ധാരണ. യുവാക്കളിലെ ഹൃദയാഘാതം ആശങ്കജനകമാംവിധം...
പതിനായിരത്തിൽ ഒരാൾക്കുമാത്രം ബാധിക്കുന്ന അമീബിക് മസ്തിഷ്ക ജ്വരം എന്താണെന്നും അവ മരണകാരിയാകുന്നത് എങ്ങനെയാണെന്നും...
മോഡേണ്‍ ജീവത ശൈലിയില്‍ നമ്മളെല്ലാം മറന്നുപോകുന്ന കാര്യമാണ് ശരീരം ശ്രദ്ധിക്കുക അല്ലെങ്കില്‍ ഫിറ്റ്നസ് നിലനിര്‍ത്തുക...
ചികിത്സയോടൊപ്പം ജീവിതചര്യാമാറ്റങ്ങൾക്കും ഒട്ടേറെ പ്രാധാന്യമുള്ള മാസമാണ് കർക്കടകം. പാരമ്പര്യത്തെ കൂട്ടുപിടിച്ച്...
നന്ദി പ്രകാശിപ്പിക്കുന്നതിലൂടെ അതു നൽകുന്ന വ്യക്തിയും സ്വീകരിക്കുന്ന വ്യക്തിയും പോസിറ്റിവായ മാനസികാവസ്ഥയിലൂടെ...
തലച്ചോറിന്റെ പ്രവർത്തനങ്ങളുടെ ആകത്തുകയാണ് മനസ്സ്. അതിനാൽ, മാനസികാരോഗ്യം നിലനിർത്താൻ പൊതുവായുള്ള ശാരീരികാരോഗ്യം...
ഓരോ തുള്ളി രക്തത്തിനും ജീവന്റെ വിലയുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട തെറ്റിദ്ധാരണകളും അറിയേണ്ട...