LOCAL NEWS
മാവേലി മെഡിക്കൽ സ്​റ്റോറിൽ മോഷണം
വടക്കാഞ്ചേരി: ഓട്ടുപാറ സപ്ലൈകോ . 15,000 രൂപ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഷട്ടർ പൂട്ട് കുത്തിത്തുറന്ന് മോഷണം നടത്തിയതെന്ന് കരുതുന്നു. മരുന്നുകളോ, മറ്റെന്തെങ്കിലും രേഖകളോ നഷ്ടപ്പെട്ടിട്ടില്ല. സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വടക്കാഞ്ചേരി...
തീരവികസന കോർപറേഷൻ കെട്ടിടങ്ങൾ; ബാധ്യതയാകുന്നതായി നഗരസഭ
ചാവക്കാട്: തീരവികസന കോർപറേഷൻ ദീർഘ വീക്ഷണമില്ലാതെ നിർമിക്കുന്ന കെട്ടിടങ്ങൾ നഗരസഭക്ക് ബാധ്യതയാകുന്നതായി ആക്ഷേപം. മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനോപകരണങ്ങൾ സൂക്ഷിക്കാനെന്ന പേരിൽ 2015 ൽ തീരവികസന കോർപറേഷൻ ബ്ലാങ്ങാട് ബീച്ചിൽ നിർമിച്ച ഫിഷർ മെൻ...
എട്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
ഒല്ലൂര്‍: എട്ട് കിലോ കഞ്ചാവുമായി യുവാവിനെ ഒല്ലൂര്‍ പൊലീസ് പിടികുടി. പാവറട്ടി സ്വദേശി ക്യഷ്‌ണേന്ദ്രയാണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്നും പ്ലാസ്്റ്റിക്ക് കവറില്‍ സൂക്ഷിച്ചനിലയിലാണ് കഞ്ചാവ് പിടികൂടിയത്. ചെവ്വാഴ്ച വൈകീട്ട് അഞ്ചോടെ ദേശീയപാതയില്‍...
കടപ്പുറം പഞ്ചായത്ത് കുടുംബശ്രീ വാർഷികം
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് കുടുംബശ്രീ വാർഷികം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.എ. അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഹസീന താജുദ്ദീൻ മുഖ്യാതിഥിയായി. കുടുംബശ്രീ അംഗങ്ങളുടെ...
കോർപറേഷൻ ആസ്​ഥാന മന്ദിരം: പ്രതിപക്ഷം മേയറെ വളഞ്ഞു
തൃശൂര്‍: ശക്‌തന്‍ തമ്പുരാന്‍ നഗറില്‍ കോര്‍പറേഷന്‍ ആസ്‌ഥാന മന്ദിരം പണിയുന്നതിന്‌ തയാറാക്കിയ പദ്ധതിയുടെ വീഡിയോ ഡമോണ്‍സ്‌ട്രേഷനും ഡി.പി.ആര്‍ വിശദീകരണവും നടത്താനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്‌-ബി.ജെ.പി കൗണ്‍സിലര്‍മാര്‍ മേയറെ വളഞ്ഞു....
സമീജ
കേച്ചേരി: ചൂണ്ടൽ പരേതനായ വി.സി. അലി മുഹമ്മദിൻെറ മകൻ വലിയകത്ത് അക്ബറിൻെറ ഭാര്യ (42) നിര്യാതയായി. മക്കൾ: ഷബന, ഷഹന, ഷിഫാന, അനസ്. മരുമക്കൾ: ലിമീശ്, അഫ്സൽ. ഖബറടക്കം ബുധനാഴ്ച 12ന് ശേഷം പഴുന്നാന ഖബർസ്ഥാനിൽ.
ശക്തൻ നഗറിലെ ഗുണ്ടാകൊല പ്രതിയെ എത്തിച്ച് തെളിവെടുത്തു
തൃശൂർ: ഗുണ്ടകൾ തമ്മിലുണ്ടായ തർക്കത്തിൽ കൊലപാതകമുണ്ടായ ശക്തൻ നഗറിലും തർക്കം തുടങ്ങിയ വെളിയന്നൂരിലും വീട്ടിലും പ്രതി വിവേകിനെ എത്തിച്ച് പൊലീസ് തെളിവെടുത്തു. വാക്കുതർക്കമുണ്ടായെന്നും കയർത്ത് സംസാരിച്ചെന്നും പ്രതി പൊലീസിന് മൊഴി നൽകി. പെരുമ്പിള്ളിശേരി...
ഞാറ്റുവേല ചന്ത തുടങ്ങി
മുളങ്കുന്നത്തുകാവ്: അവണൂർ ഗ്രാമമിത്രയുടെ മൂന്നാമത് . അവണൂര്‍ പഞ്ചായത്തിൻെറയും വരടിയം സർവിസ് സഹകരണ ബാങ്കിൻെറയും കൃഷി ഭവ‍ൻെറയും ആഭിമുഖ്യത്തിലാണ് മൂന്ന് ദിവസത്തെ ചന്ത നടത്തുന്നത്. ജില്ല പഞ്ചായത്ത്് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്...
മഴ രചനകൾ ക്ഷണിച്ചു
ചെറുതുരുത്തി: അംങ്ങോട്ടുകര വയലി സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ മഴയെ അസ്പദമാക്കി രചനകൾ ക്ഷണിച്ചു. കൂടാതെ വിദ്യാർഥികൾക്ക് ചിത്രരചനയും സംഘടിപ്പിക്കുന്നു. അവസാന തീയതി ജൂലൈ അഞ്ച്. ഫോൺ: 95392 83072.
റേഷൻ എം​േപ്ലായീസ്​ യൂനിയൻ സമ്മേളനം
തൃശൂർ: കേരള റേഷൻ എംേപ്ലായീസ് യൂനിയൻ (കെ.ആർ.ഇ.യു) സി.െഎ.ടി.യു ജില്ല സമ്മേളനം സി.ഐ.ടി.യു ജില്ല പ്രസിഡൻറ് കെ.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ആർ.ഇ.യു സംസ്ഥാന വൈസ് പ്രസിഡൻറ് പി.ജെ. ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡാനിയൽ ജോർജ്...