Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പ്രതി പിടിയിൽ

text_fields
bookmark_border
അ​ഖി​ൽ
cancel
camera_alt

അ​ഖി​ൽ

കേ​ച്ചേ​രി: പ്ര​ണ​യം ന​ടി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. കൈ​പ്പ​റ​മ്പ് സ്വ​ദേ​ശി കാ​ണി​യ​ത്ത് വീ​ട്ടി​ൽ അ​ഖി​ലി​നെ​യാ​ണ് (26) പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി കു​ന്നം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ണ​യം ന​ടി​ച്ച് ഗു​രു​വാ​യൂ​രി​ലെ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ​യും ലോ​ഡ്ജു​ക​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​താ​യും പ​റ​യു​ന്നു. പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsSexual Assaulting
News Summary - Harassment of a minor girl- Accused in custody
Next Story