തിരുവല്ല: നഗരസഭ ചെയര്പേഴ്സൻ സ്ഥാനം രാജിവെച്ചുകൊണ്ടുളള ശാന്തമ്മ വര്‍ഗീസിെൻറ കത്ത്...
പത്തനംതിട്ട: പെരുമ്പെട്ടി പട്ടയവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് സർവേ സംഘത്തെ...
പത്തനംതിട്ട: കോന്നിക്ക് സമീപം കെ.ഐ.പി കനാലിൽ വിവസ്ത്രനായ നിലയിൽ യുവാവിൻറെ മൃതദേഹം കണ്ടെത്തി. കലഞ്ഞൂർ അനന്തു ഭവനിൽ...
പത്തനംതിട്ട: പന്തളം അഗ്നിരക്ഷാ നിലയം തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നടപടി...
വടിയും കസേരകളുംകൊണ്ട് ഏറ്റുമുട്ടി ഡി.വൈ.എഫ്.ഐ-ബി.ജെ.പി പ്രവർത്തകർ
അടൂർ: ബാർ ഹോട്ടലിലെ മുറിയിൽ തീപിടിത്തം. പ്രൈവറ്റ് ബസ്സ്റ്റാൻഡിലെ യമുന ബാർ ഹോട്ടലിൽ രണ്ടാം...
കോന്നി: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തോമസിെൻറ വരവ് കാത്തിരിക്കുകയാണ് കോന്നി താലൂക്ക്...
ജനുവരി 24 മുതൽ 30 വരെ വിതരണം ചെയ്ത കാലിത്തീറ്റയാണ് വില്ലനായത് തിരുവല്ല: സർക്കാർ വിതരണം ചെയ്ത...
സി.സി ടി.വി ദൃശ്യങ്ങൾ പുറത്ത്
തിരുവല്ല: തിരുവല്ല നഗരസഭ അധ്യക്ഷ ശാന്തമ്മ വർഗീസ് ഇന്ന് രാജിവെക്കും. ശാന്തമ്മ വർഗീസിനുള്ള പിന്തുണ പിൻവലിക്കാൻ ഉള്ള...
തിരുവല്ല: സർക്കാർ വിതരണം ചെയ്ത കാലിത്തീറ്റ നൽകിയ അപ്പർ കുട്ടനാടൻ മേഖലയിലെ കന്നുകാലികൾക്ക് ഭക്ഷ്യ വിഷബാധ. ജനുവരി 24 മുതൽ...
പന്തളം: പന്തളം സർവിസ് സഹകരണ ബാങ്കിലെ ജീവനക്കാരൻ സ്വർണാഭരണങ്ങൾ മറ്റു ബാങ്കിൽ പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയ...
അടൂർ: അടൂരിൽ ഇരട്ടപ്പാലം നിർമിച്ചതെന്തിന്? നാട്ടുകാർ പലവട്ടം മനസ്സിൽ ആലോചിച്ചുപോകും ഈ ഒരു ചോദ്യം. കാരണം നഗരത്തിലെ...
റാന്നി: വേനൽച്ചൂടിൽ നദികളും തോടുകളും വറ്റിവരണ്ടു. നാടെങ്ങും കുടിവെള്ളക്ഷാമം രൂക്ഷമായി. പമ്പയിലെ നീരൊഴുക്കും കുറഞ്ഞതോടെ...